video
play-sharp-fill

നടിയെ അക്രമിച്ച കേസില്‍ ദിലീപിനെതിരായ വിചാരണ പുനഃരാരംഭിക്കുന്നു; കുറ്റാരോപണങ്ങളില്‍ മാറ്റം വരുത്താന്‍ കോടതിയുടെ അനുവാദം

സ്വന്തം ലേഖകന്‍ കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ പുനഃരാരംഭിക്കുന്നു. ഈ മാസം 21ന് കേസില്‍ രഹസ്യ വിചാരണ വീണ്ടും ആരംഭിക്കും. കേസിലെ മാപ്പുസാക്ഷി വിപിന്‍ ലാലിനെയാണ് 21ന് വിസ്തരികരിക്കുന്നത്. വിചാരണക്കോടതിയോടുള്ള അതൃപ്തി പ്രകടിപ്പിച്ചു കൊണ്ട് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ രാജിവെച്ചത് കാരണം […]

പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട തര്‍ക്കം; നടി മീനു മുനീറിനെ ഫ്‌ളാറ്റില്‍ കയറി മര്‍ദ്ദിച്ചു; പോലീസ് നോക്കിനില്‍ക്കെയായിരുന്നു മര്‍ദ്ദനമെന്ന് നടി

സ്വന്തം ലേഖകന്‍ കൊച്ചി: വാഹന പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട വാക്കേറ്റത്തെ തുടര്‍ന്ന് നടി മീനു മുനീറിനെ ഫ്‌ളാറ്റില്‍ കയറി മര്‍ദ്ദിച്ചതായി പരാതി. നടിയുടെ ആലുവയിലെ ഫ്ലാറ്റില്‍ കയറിയാണ് മര്‍ദ്ദിച്ചത്. സംഭവത്തില്‍ നെടുമ്പാശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. […]

യുവനടിയെ സൂപ്പർ മാർക്കറ്റിൽ വച്ച് അപമാനിക്കാന്‍ ശ്രമിച്ച പ്രതികളെ സി സി ടി വി ചതിച്ചു; പൊലീസ് അന്വേഷണം .

സ്വന്തം ലേഖകന്‍ കൊച്ചി: ഷോപ്പിംഗ് മാളില്‍വച്ച് നടിയെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തിലെ പ്രതികളെ തിരിച്ചറിഞ്ഞു. ഷോപ്പിംഗ് മാളിലെ സിസിടിവി ദ്യശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. ദ്യശ്യങ്ങളുടെ പകര്‍പ്പ് എത്രയും വേഗം ഹാജരാക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയതായി വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ […]

എഴുന്നേൽക്കാൻ താമസിച്ചതിന് പതിനേഴുകാരിയെ പിതാവ് വാക്കത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു ; തലയ്ക്ക് വെട്ടേറ്റ പെൺകുട്ടിയുടെ കൈവിരലും മുറിഞ്ഞു തൂങ്ങി : നാടിനെ നടുക്കിയ സംഭവം കറുകച്ചാലിൽ

സ്വന്തം ലേഖകൻ കറുകച്ചാൽ: രാവിലെ എഴുന്നേൽക്കാൻ താമസിച്ചതിനു പതിനേഴുകാരിയായ മകളെ പിതാവ് വെട്ടിപ്പരിക്കേൽപ്പിച്ചു. പിതാവിന്റെ ആക്രമണത്തിൽ പെൺകുട്ടിയുടെ തലയ്ക്ക് വെട്ടേറ്റു. അക്രമണത്തിൽ പെൺകുട്ടിയുടെ കൈവിരലും മുറിഞ്ഞു തൂങ്ങുകയും ചെയ്തു. സംഭവത്തിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കറുകച്ചാൽ പച്ചിലമാക്കൽ മാവേലിത്താഴെയിൽ രഘു […]

നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീക്ഷണിപ്പെടുത്തിയ സംഭവം : ഗണേശ് കുമാറിന്റെ ഓഫിസ് സെക്രട്ടറിയ്ക്ക് ജാമ്യം

സ്വന്തം ലേഖകൻ കൊച്ചി : നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിൽ ഗണേശ് കുമാർ എം.എൽ.എയുടെ ഓഫിസ് സെക്രട്ടറിയ്ക്ക് ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് പ്രദീപ് കുമാറിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസിൽ ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വിധിപറഞ്ഞത്. കേസിൽ […]