കളിക്കുന്നതിനിടെ സാരി കഴുത്തിൽ കുടുങ്ങി അഞ്ചാം ക്ലാസുകാരിക്ക് ദാരുണാന്ത്യം : സംഭവം കണ്ണൂരിൽ
സ്വന്തം ലേഖകൻ കണ്ണൂർ: കളിക്കുന്നതിനിടെ സാരി കഴുത്തിൽ കുടുങ്ങി വിദ്യാർത്ഥിനിയ്ക്ക് ദാരുണാണാന്ത്യം. കണ്ണൂർ മുരിങ്ങാട്ടുപാറയിൽ സജിയുടെ മകൾ അശ്വതിയാണ് മരിച്ചത്. അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ് അശ്വതി. കളിക്കുന്നതിനിടെ അബദ്ധത്തിൽ സാരി അശ്വതചിയുടെ കഴുത്തിൽ കുരുങ്ങുകയായിരുന്നു.ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. […]