video
play-sharp-fill

ആഴ്ചയിലൊരിക്കൽ വീട്ടിലെത്തുന്ന അരുണിന് മകളെ കാണാൻ ആഗ്രഹം ; വീട്ടിലെത്തിയപ്പോൾ കാമുകനും ഭാര്യയും ചേർന്ന് അതിക്രൂരമായി കൊലപ്പെടുത്തി; ഭർത്താവിന്റെ ജീവനെടുക്കാൻ ശ്രീജുവിന് കത്തി എടുത്ത് നൽകിയത് അഞ്ജു :കാമുകനൊപ്പം ജീവിക്കാനാണ് ഭർത്താവിനെ കൊലപ്പെടുത്താൻ കൂട്ടുനിന്നതെന്ന് യുവതിയുടെ കുറ്റസമ്മതമൊഴി

സ്വന്തം ലേഖകൻ തിരുവനന്തപുരം : ആനാട് പണ്ടാരക്കോണം ചെറുത്തലയ്ക്കൽ അരുണിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യ അഞ്ജുവിന്റെ കുറ്റസമ്മതമൊഴി പുറത്ത്. കാമുകനൊപ്പം ജീവിക്കണമെന്ന ആഗ്രഹമാണ് ഭർത്താവിനെ കൊലപ്പെടുത്താൻ കൂട്ടുനിൽക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് ആനാട് അരുൺ കൊലപാതകക്കേസിൽ അറസ്റ്റിലായ അഞ്ജു വ്യക്തമാക്കി. അരുണിന്റെ ഭാര്യ […]

അഞ്ജുവിന്റെയും അരുണിന്റെയും കോളജ് പ്രണയം വിവാഹത്തിലെത്തിച്ചത് സുഹൃത്തിന്റെ നേതൃത്വത്തിൽ ; കാമുകിയെ അരുൺ സ്വന്തമാക്കിയത് 18 തികയും മുൻപ് ; ഒടുവിൽ ഭർത്താവിന്റെ കൂട്ടുകാരനുമൊത്ത് ജീവിക്കാൻ മോഹം : അരുണിന്റെ ജീവനെടുക്കാൻ കത്തി എടുത്ത് ശ്രീജുവിന് നൽകിയതും അഞ്ജു ; യുവതിയുടെ കണ്ണിൽചോരയില്ലാത്ത ക്രൂരതയ്ക്ക് മുൻപിൽ വിറങ്ങലിച്ച് ആര്യനാട് ഗ്രാമം

സ്വന്തം ലേഖകൻ ആര്യനാട്: നെടുമങ്ങാട് ആനാട് പണ്ടാരക്കോണം ചെറുത്തലയ്ക്കൽ വീട്ടിൽ അരുണിന്റെ മരണത്തിന്റെ നടുക്കത്തിലാണ് ഒരു ഗ്രാമം. അരുണിന്റെ കൊലപാതകത്തിന് കാരണമായതാവട്ടെ ഭാര്യയുടെ പക. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. സംഭവത്തിൽ അരുണിന്റെ ഭാര്യ അഞ്ജു (27),കാമുകനും […]