പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക പരാമർശം; പോക്സോ കേസിൽ പ്രതി അറസ്റ്റിൽ; പിടിയിലായത് കടനാട് സ്വദേശി
സ്വന്തം ലേഖകൻ മേലുകാവ് : പ്രായപൂർത്തിയാകാത്ത അതിജീവിതയുടെ നേരെ ലൈംഗിക പരാമർശം നടത്തിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. കടനാട് വല്യാത്ത് കൊട്ടാരം കോളനി ഭാഗത്ത് കല്ലുവെട്ടത്ത് വീട്ടിൽ ദേവസ്യ മകൻ ജോമോൻ (48) എന്നയാളെയാണ് മേലുകാവ് പോലീസ് അറസ്റ്റ് ചെയ്തത്. […]