video
play-sharp-fill

വിരാടിനും അനുഷ്കയ്ക്കും പെൺകുഞ്ഞ് പിറന്നു

സ്വന്തം ലേഖകൻ മുംബൈ : ക്രിക്കറ്റ് താരം വിരാട് കൊഹ്‌ലിക്കും നടി അനുഷ്ക ശർമ്മക്കും പെൺകുഞ്ഞു പിറന്നു. അച്ഛനായ വിവരം താരം തന്നെയാണ് ഇൻസ്റാഗ്രാമിലൂടെ പങ്ക് വച്ചത്. ഉച്ചക്ക് ശേഷമായിരുന്നു ആരാധകർ കാത്തിരുന്ന വിരാടിന്റെ പോസ്റ്റ്‌. ഈ സമയത്ത് തങ്ങളുടെ സ്വകാര്യതയെ മാധ്യമങ്ങളും ആരാധകരും മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും താരം കുറിപ്പിൽ പറഞ്ഞു. ഇരുവരും പ്രണയത്തിലാണെന്ന് അറിഞ്ഞത് മുതൽ ഇവർക്ക് പിറകെ മാധ്യമങ്ങളുടെ ക്യാമറ കണ്ണുകൾ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഇതിനെതിരെ അനുഷ്ക ശക്തമായി പ്രതികരിക്കുകയും ചെയ്തിരുന്നു. ഗർഭിണിയായ അനുഷ്ക യോഗ പരിശീലിക്കുന്ന ചിത്രവും […]

ജീവിതത്തിലേക്ക് പുതിയ  അതിഥി കൂടി എത്തുന്നു : സന്തോഷം പങ്കുവെച്ച് വിരാട് കോഹ്‌ലിയും അനുഷ്‌കയും

സ്വന്തം ലേഖകൻ കൊച്ചി : സമൂഹമാധ്യമങ്ങൾ ഏറെ ആഘോഷിച്ചൊരു വിവാഹമായിരുന്നു ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടേയും നടി അനുഷ്ക ശര്‍മയുടേയും. ഇപ്പോഴിതാ   ജീവിതത്തിലേക്ക് പുതിയ അതിഥി കൂടി എത്തുന്ന കാര്യം പങ്കുവെച്ചു താരങ്ങൾ എത്തിയിരിക്കുകയാണ്. അനുഷ്ക തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പുതിയ വിശേഷം  ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. വിരാട് കോഹ്ലിക്കൊപ്പം കുഞ്ഞു വയറുമായി നില്‍ക്കുന്ന ചിത്രമാണ് അനുഷ്ക പോസ്റ്റ് ചെയ്തിരിക്കുന്നത്. ഞങ്ങള്‍ ഇനി മൂന്ന്, അടുത്ത വര്‍ഷം ജനുവരിയില്‍ പുതിയ ആള്‍ എത്തുമെന്നാണ് അനുഷ്ക ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരിക്കുന്നത്. ഇതേ ചിത്രം കോഹ്ലിയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. തിരക്കുകള്‍ക്കിടയിലും […]