നോ കേട്ട് കേട്ട് ഒന്നരക്കൊല്ലമാണ് പിറകെ നടന്നത് ; സുരേഷ് ഗോപി, ശോഭന എന്നിവരെ ലഭിച്ചില്ലായിരുന്നുവെങ്കിൽ വരനെ ആവശ്യമുണ്ട് സംവിധാനം ചെയ്യില്ലായിരുന്നു : അനൂപ് അന്തിക്കാട്
സ്വന്തം ലേഖകൻ കൊച്ചി : നോ കേട്ട് കേട്ട് ഒന്നരക്കൊല്ലമാണ് പിറകെ നടന്നത്, സുരേഷ് ഗോപി, ശോഭന എന്നിവരെ ലഭിച്ചില്ലായിരുന്നുവെങ്കിൽ മലയാളത്തിൽ വരനെ ആവശ്യമുണ്ട് സംവിധാനം ചെയ്യില്ലായിരുന്നു. ശോഭനയ്ക്ക് വേണ്ടി ഒന്നരക്കൊല്ലമാണ് കാത്തിരുന്നതെന്നും അനൂപ് പറഞ്ഞു. തലമുറകളുടെ സാന്നിധ്യം വിജയഘടകമായി മാറിയപ്പോൾ […]