കുറെ സമയം എന്നെ കാണാതിരുന്നാൽ നീ എന്ത് ചെയ്യും…..! കവിഹൃദയം നിലയ്ക്കുന്നതിന് തലേന്ന് അനിൽ പനച്ചൂരാൻ ഭാര്യയോട് ചോദിച്ചതിങ്ങനെ ; അനുഭവം പങ്കുവെച്ച് മായ
സ്വന്തം ലേഖകൻ കൊച്ചി : മലയാളികളുടെ മനസിനെ ഏറെ വേദനിപ്പിച്ച ഒരു മരണമായിരുന്നു കവി അനിൽ പനച്ചൂരാന്റേത്. അനിലിനെക്കുറിച്ചുള്ള ഓർമകൾ പങ്കിടുകയാണ് ഭാര്യ മായ. മരിക്കുന്നതിന് തലേദിവസം കുറെ സമയം എന്നെ കാണാതിരുന്നാൽ നീ എന്ത് ചെയ്യും എന്ന അനിലിന്റെ ചോദ്യത്തിന് […]