പവർ ബാങ്ക് ഓർഡർ ചെയ്ത നബീലിന് 8000 രൂപയുടെ ഫോൺ കിട്ടിയെങ്കിൽ സീലിങ്ങ് ഫാൻ ഓർഡർ ചെയ്ത ഇർഷാദിന് കിട്ടിയത് ഹാൻഡ് വാഷ് ; ഉപഭോക്താക്കൾക്ക് മുട്ടൻപണി കൊടുത്ത് ആമസോൺ
സ്വന്തം ലേഖകൻ മലപ്പുറം: സ്വാതന്ത്ര്യദിന സമ്മാനമായി കോട്ടക്കൽ എടരിക്കോട്ടെ നബീൽ നാഷിദ് ആമസോണിൽനിന്ന് അബദ്ധത്തിൽ ഫോൺ കിട്ടിയപ്പോൾ തിരൂർക്കാട് ഇർഷാദ് മേലേതിൽ എന്നയാൾക്ക് കിട്ടിയത് മുട്ടൻപണിയും. ചുമരിൽ ഫിറ്റ് ചെയ്യുന്ന 1700 രൂപയുടെ ക്രോംപ്റ്റൺ ഫാൻ ഓർഡർ ചെയ്ത ഇർഷാദിന് […]