റാഗിങ് നടന്നെന്ന് പ്രിൻസിപ്പൽ; അലൻ ഷുഹൈബിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്തേക്കും.റാഗിങ് പരാതിയിൽ കോളജിൽ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് . ഇതിന്റെ അടിസ്ഥാനത്തിലാവും ചോദ്യം അലനെ ചോദ്യം ചെയ്യുക.
ഒന്നാം വർഷ വിദ്യാർത്ഥിയെ റാഗ് ചെയ്തെന്ന പരാതിയിൽ അലൻ ഷുഹൈബിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്തേക്കും. റാഗിങ് നടന്നതായി കോളജ് പ്രിൻസിപ്പൽ ഷീന ഷുക്കൂർ റിപ്പോർട്ട് നൽകിയിരുന്നു. റാഗിങ് പരാതിയിൽ കോളജിൽ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാവും […]