അനില്‍ ആന്റണിയുടെ രാജി;രാഷ്ട്രീയ വിവാദങ്ങള്‍ക്കില്ല ; ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി എ കെ ആന്റണി
സ്വന്തം ലേഖകൻ തിരുവനന്തപുരം : അനില്‍ ആന്റണി കോണ്‍ഗ്രസ് പദവികളിൽ നിന്നും രാജിവെച്ച വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് എ കെ ആന്റണി. രാഷ്ട്രീയ വിവാദങ്ങള്‍ക്കില്ലെന്ന് പറഞ്ഞ ആന്റണി മാധ്യമങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുകയായിരുന്നു. താനൊരു കല്യാണം കൂടാൻ വന്നതാണ്. ഇപ്പോൾ ഇതിനെപ്പറ്റി സംസാരിക്കുന്നത് ഔചിത്യമല്ലന്നും […]