മുക്കുപണ്ടം പണയം വെച്ച് പണം തട്ടി; പിടിയിലായപ്പോൾ സ്വന്തം വാഹനം കടയുടമയ്ക്ക് എഴുതി നൽകി തടിയൂരി യുവാവ്; പരാതി ലഭിക്കാത്തതിനാൽ കേസ് എടുക്കാതെ പോലീസ്
സ്വന്തം ലേഖകൻ ഇടുക്കി: അടിമാലിയിൽ മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ സംഭവത്തിൽ പ്രതി സ്വന്തം വാഹനം കടയുടമയ്ക്ക് എഴുതി നൽകി. പൊലീസിൻ്റെ പിടിയിൽ നിന്ന് രക്ഷപ്പെടാനാണ് പ്രതി വാഹനം എഴുതി നൽകിയത്. അടിമാലി സ്വദേശിയാണ് രണ്ട് പവൻ തൂക്കം വരുന്ന മുക്കുപണ്ടം […]