video
play-sharp-fill

നടൻ ബാലയുടെ കരൾ മാറ്റ ശസ്ത്രക്രിയ വിജയകരം..! കരൾ പകുത്ത് നൽകാനെത്തിയത് നിരവധിപേർ..! ബാല പൂർണ ആരോഗ്യവാനായി തുടരുന്നു ..! ഒരു മാസത്തോളം ആശുപത്രിയിൽ തുടരും

സ്വന്തം ലേഖകൻ കൊച്ചി : നടൻ ബാലയുടെ കരൾ മാറ്റ ശസ്ത്രക്രിയ വിജയകരമായി കഴിഞ്ഞു. നിലവിൽ നടനെ പോസ്റ്റ് ഓപ്പറേറ്റീവ് ഐ.സി.യുവിലേക്ക് മാറ്റിയിട്ടുണ്ട്. രണ്ടു ദിവസം മുമ്പായിരുന്നു ശസ്ത്രക്രിയ നടന്നത്. ഒരു മാസത്തോളം ആശുപത്രിയിൽ തുടരുമെന്നാണ് വിവരം. നടനോടൊപ്പം തന്നെ കരൾ ദാതാവും പൂർണ ആരോഗ്യവാനായി ആശുപത്രിയിൽ തുടരുന്നുണ്ട്. കഴിഞ്ഞ മാസമാണ് ബാലയെ കരൾ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് എറണാകുളം അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കരൾ മാറ്റ ശസ്ത്രക്രിയ മാത്രമായിരുന്നു ഡോക്ടർ നിർദേശിച്ചത്. ദിവസങ്ങൾക്ക് മുമ്പ് ബാലയുടെ ആരോഗ്യസ്ഥിതി പങ്കുവെച്ച് കൊണ്ട് ഭാര്യ എലിസബത്ത് […]

എന്നെ പറ്റിച്ചോയെന്ന് പറഞ്ഞ് നിന്നുകൊടുക്കും!ബാലയെ പറ്റിക്കാനെളുപ്പമാണ്! വീണ്ടും വൈറലായി എലിസബത്തിന്റെ വാക്കുകൾ;രണ്ടാം വിവാഹവും തകർന്നതിനെ ശേഷം എലിസബത്തിന്റെ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറുകയാണ്…

താരങ്ങളുടെ സ്വകാര്യ ജീവിതത്തിലെ കാര്യങ്ങളും വാര്‍ത്തകളില്‍ നിറയാറുണ്ട്. വ്യക്തി ജീവിതത്തെക്കുറിച്ച് ചിലര്‍ തുറന്ന് പറയുമ്പോള്‍ മറ്റ് ചിലരാവട്ടെ അത് സ്വകാര്യമായി സൂക്ഷിക്കുകയാണ് ചെയ്യാറുള്ളത്. സിനിമയെക്കുറിച്ചും കരിയറിലെ കാര്യങ്ങളെക്കുറിച്ചുമെല്ലാം തുറന്ന് പറയുന്നയാളാണ് ബാല. അഭിനയത്തിന് പുറമെ സാമൂഹ്യപ്രവര്‍ത്തനങ്ങളിലും സജീവമാണ് അദ്ദേഹം. ലൈവ് വീഡിയോയിലൂടെയായാണ് അദ്ദേഹം എലിസബത്തുമായി പിരിഞ്ഞത് അറിയിച്ചത്. രണ്ടാം വിവാഹവും പരാജയമായെന്നും വേദന നിറഞ്ഞ അനുഭവങ്ങളിലൂടെയാണ് കടന്നുപോവുന്നതെന്നുള്ള ബാലയുടെ തുറന്നുപറച്ചില്‍ വൈറലായിരുന്നു. വിവാഹ ശേഷം ബാലയ്‌ക്കൊപ്പമായി അഭിമുഖങ്ങളില്‍ എലിസബത്തും പങ്കെടുക്കാറുണ്ട്. ബാലയുടെ ക്യാരക്ടറിനെക്കുറിച്ച് എലിസബത്ത് പറഞ്ഞ കാര്യങ്ങളും ഇപ്പോള്‍ ചര്‍ച്ചയായി മാറിയിട്ടുണ്ട്. ഒന്നിച്ചുള്ള അഭിമുഖങ്ങള്‍ […]

വിവാഹം വാഴാത്ത നടൻ ബാല;രണ്ടാം വിവാഹ ബന്ധവും തകർന്നു;ഉള്ളുലഞ്ഞ് നടൻ ഫേസ്ബുക്ക് ലൈവിൽ…

നടൻ ബാല മലയാളികളുടെ ഇഷ്ട താരങ്ങളിൽ ഒരാളാണ്.മലയാളിയല്ലെങ്കിലും നിരവധി മലയാള ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ടവനായി മാറിയ നടൻ.ഒരു പ്രമുഖ ചാനലിലെ റിയാലിറ്റി ഷോയിൽ വിധികർത്താവായി പോയ അവസരത്തിൽ അതിലെ മത്സരാർത്ഥിയായ ഗായിക അമൃത സുരേഷിനെ പ്രണയിച്ച് വിവാഹം കഴിച്ച ബാലക്ക് എന്നാൽ ആ ബന്ധം അധികകാലം മുന്നോട്ടു കൊണ്ടുപോകാനായില്ല.ഇരുവരും വേർപിരിഞ്ഞു. അതിനുശേഷം കഴിഞ്ഞ വർഷമാണ് നടൻ രണ്ടാമതും വിവാഹിതനായത്,ഇക്കുറി ഡോക്ടർ കൂടിയായ എലിസബത്ത് ആയിരുന്നു വധു.എന്നാൽ ഇപ്പോൾ ആ ബന്ധവും തകർനെന്ന വാർത്തയാണ് താരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. കഴിഞ്ഞ കുറെ ആഴ്ചകളായി താരത്തിന്റെ കുടുംബജീവിതത്തെപ്പറ്റിയുള്ള […]