പ്രണയ വിവാഹം..! മോഷണക്കേസിൽ അകത്തായതോടെ മറ്റൊരു യുവാവുമായി ബന്ധം..! പഴയതെല്ലാം മറന്ന് തിരികെ തന്നോടും മക്കളോടുമൊപ്പം ജീവിക്കണമെന്ന് ഭർത്താവ്..! താല്പര്യമില്ലെന്ന് പറഞ്ഞതോടെ കോടതി വരാന്തയിൽ വച്ച് ആസിഡ് ആക്രമണം..! മലയാളി യുവതി മരിച്ചു
സ്വന്തം ലേഖകൻ ചെന്നൈ: കുടുംബ പ്രശ്നത്തെത്തുടർന്ന് കോടതി വരാന്തയിൽ വെച്ച് ഭർത്താവിന്റെ ആസിഡ് ആക്രമണത്തിന് ഇരയായ യുവതി ചികിത്സക്കിടെ മരിച്ചു. രാമനാഥപുരം കാവേരി നഗറിൽ കവിത (36) ആണ് മരിച്ചത്. ഇക്കഴിഞ്ഞ മാർച്ച് 23നായിരുന്നു ആക്രമണം. കോയമ്പത്തൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ […]