video
play-sharp-fill

കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റും കാറും കൂട്ടിയിടിച്ച് മൂന്നു മരണം

  സ്വന്തം ലേഖിക ഹരിപ്പാട്: കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് കുടുംബത്തിലെ മൂന്നുപേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. കാറിലുണ്ടായിരുന്ന കൊല്ലം കുണ്ടറ പെരുമ്പുഴ ഷാനി മൻസിലിൽ റിട്ട. അധ്യാപകൻ കൊച്ചുകുഞ്ഞ് (75), ഭാര്യ ലൈലാബീവി (64), മകൻ […]

സ്‌കൂൾ ബസിന്റെ ഗിയർ വിദ്യാർത്ഥി തട്ടി മാറ്റി, നിയന്ത്രണം വിട്ട ബസ് മതിലിൽ ഇടിച്ചു നിന്നു : ഏഴ് വിദ്യാർത്ഥികൾക്ക് പരിക്ക് : വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

  സ്വന്തം ലേഖകൻ ഇടുക്കി: നിർത്തിയിട്ടിരുന്ന സ്‌കൂൾ ബസിന്റെ ഗിയർ വിദ്യാർഥി തട്ടി മാറ്റി. നിയന്ത്രണം വിട്ട ബസ് ഇടിച്ചു നിന്നു. വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ബസിലുണ്ടായിരുന്ന വിദ്യാർഥികളും വീടിന്റെ മുറ്റത്തു കളിച്ചുകൊണ്ടിരുന്ന രണ്ട് കുട്ടികളുമാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്. ചൊവാഴ്ച […]

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനങ്ങൾ നിർത്തിയിട്ട ലോറിയിലിടിച്ച് അപകടം ; അയ്യപ്പഭക്തൻ മരിച്ചു

  സ്വന്തം ലേഖകൻ പെരുമ്പാവൂർ:ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം നിർത്തിയിട്ട് ലോറിയിലിടിച്ച് ഉണ്ടായ അപകടത്തിൽ അയ്യപ്പഭക്തൻ മരിച്ചു. തമിഴ്‌നാട് കോയമ്പത്തൂർ സ്വദേശി ധർമലിംഗം ആണ് മരിച്ചത്. മിനി ബസിലും കാറിലുമായാണ് അയ്യപ്പഭക്തർ സഞ്ചരിച്ചത്. ഈ വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. ചൊവാഴ്ച പുലർച്ചെ 3.30ന് […]

വൈക്കോൽ ലോറിയിൽ പച്ചക്കറി ലോറി ഇടിച്ച് അപകടം : സി.ആർ.പി.എഫ് സബ് ഇൻസ്‌പെക്ടർ മരിച്ചു, നാല് പേർക്ക് പരിക്ക് ; രണ്ട് പേരുടെ നില അതീവ ഗുരുതരം

സ്വന്തം ലേഖകൻ തുറവൂർ : വൈക്കോൽ ലോറിയിൽ പച്ചക്കറി ലോറി ഇടിച്ചുണ്ടായ അപകടത്തിൽ ഒരു സി.ആർ.പി.എഫ് സബ് ഇൻസ്‌പെക്ടർ മരിച്ചു. നാല് പേർക്ക് പരിക്ക്. കന്യാകുമാരി പാക്കോട് നളിനിവില്ലയിൽ തങ്കപ്പന്റെ മകൻ അരുളപ്പൻ(49) ആണ് മരിച്ചത്. കെഎസ്ആർടിസി ബസ് ഡ്രൈവർ മാനന്തവാടി […]

വീണ്ടും വില്ലനായി റോഡിലെ കുഴി ; അമ്മൂമ്മയ്ക്ക് അന്ത്യചുംബനം നൽകി മടങ്ങിയ യുവാവ് ലോറി കയറി മരിച്ചു

  സ്വന്തം ലേഖകൻ അങ്കമാലി: വീണ്ടും വില്ലനായി റോഡിലെ കുഴി. അമ്മൂമ്മയ്ക്ക് അന്ത്യചുംബനം നൽകി സ്‌കൂട്ടറിൽ മടങ്ങിയ യുവാവ് ലോറി കയറി മരിച്ചു .പീച്ചാനിക്കാട് മേച്ചേരിക്കുന്ന് മാത്തുംകുടി വീട്ടിൽ എം സി പോളിച്ചന്റെ മകൻ ജിമേഷ്(22) ആണ് ടാങ്കർ ലോറി കയറി […]

ദേശീയപാതയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു ; ഒരാളുടെ നില അതീവ ഗുരുതരം

  സ്വന്തം ലേഖകൻ കാസർഗോഡ് : ദേശീയപാതയിൽ മഞ്ചേശ്വരം കുഞ്ചത്തൂർ പത്താം മൈലിൽ ബൈക്കും കെ.എസ്.ആർ.ടി സി ബസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഒരാളുടെ നില അതീവ ഗുരുതരം. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകുന്നേരം 3.30തോടെയാണ് അപകടം. കർണാടക ആർടിസി […]

എം.സി റോഡിൽ കെ.എസ്.ആർ.ടി.സി ബസ് പിക്കപ് വാനിൽ ഇടിച്ച് ഒരാൾ മരിച്ചു ; ഒരാൾക്ക് ഗുരുതര പരിക്ക്

  സ്വന്തം ലേഖകൻ ചെങ്ങന്നൂർ : എം സി റോഡിൽ മുളക്കുഴയിൽ കെ.എസ.്ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസ് പിക്കപ് വാനിൽ ഇടിച്ച് ഒരാൾ മരിച്ചു. അപകടത്തിൽ പിക്കപ്പ് വാൻ ഡ്രൈവർ പുലിയൂർ സോമാലയത്തിൽ പി.കെ സോമൻ- ആനന്ദവല്ലി ദമ്പതിമാരുടെ മകൻ സജിത്താണ് […]

വാട്ടർ അതോറിട്ടിയുടെ അനാസ്ഥ ; റോഡിലെ കുഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം

സ്വന്തം ലേഖകൻ കൊച്ചി: വാട്ടർ അതോറിറ്റിയുടെ അനാസ്ഥയിൽ മൂലം റോഡിലെ കുഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം. കൊച്ചി പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപത്ത് വാട്ടർ അതോറിറ്റി എട്ട് മാസം മുൻപ് കുഴിച്ച കുഴിയിൽ വീണാണ് യുവാവിന് ദാരുണാന്ത്യം. കൂനമ്മാവ് സ്വദേശി യദുലാലാണ് […]

സ്വകാര്യബസ് ഓട്ടോയിലേക്ക് പാഞ്ഞുകയറി നാല് മരണം

  സ്വന്തം ലേഖകൻ കൊച്ചി: അങ്കമാലിയിൽ സ്വകാര്യ ബസ് ഓട്ടോയിലേക്ക് പാഞ്ഞുകയറി നാല് മരണം. അപകടത്തിൽ ഓട്ടോ ഡ്രൈവറും യാത്രക്കാരായ മൂന്ന് സ്ത്രീകളുമാണ് മരിച്ചത്. അങ്കമാലി ബാങ്ക് കവലയിൽ വച്ച് രാവിലെ 7:30ഓടെയാണ് അപകടമുണ്ടായത്. അപകടത്തിലുണ്ടായ ഇടിയുടെ ആഘാതത്തിൽ തൽക്ഷണം മരണം […]

എം.സി റോഡിൽ ഏറ്റുമാനൂരിൽ ശബരിമല തീർത്ഥാടകരുടെ വാഹനവും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ചു ; പന്ത്രണ്ട പേർക്ക് ഗുരുതര പരിക്ക്, പരിക്കേറ്റവർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ

സ്വന്തം ലേഖകൻ കോട്ടയം : എം. സി റോഡിൽ ഏറ്റുമാനൂരിലെ അപകട വളവിൽ വീണ്ടും അപകടം. ഒരാഴ്ച മുൻപ് തമിഴ്‌നാട് സ്വദേശിയായ ബൈക്ക് യാത്രക്കാരൻ മരിച്ച വളവിൽ വെള്ളിയാഴ്ച്ച നാലുമണിയോടെയാണ് വീണ്ടും അപകടം ഉണ്ടായത്. വയനാട് അമ്പലവയൽ കാരച്ചാൽ മിത്തേൽ മകൻ […]