Wednesday, April 22, 2026

സ്ട്രോങ്ങ് റൂം തുറന്ന സംഭവം; ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളോ പോസ്റ്റല്‍ ബാലറ്റുകളോ സൂക്ഷിച്ച മുറി തുറന്നിട്ടില്ല; പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതം; റിട്ടേണിംഗ് ഓഫീസർ

Spread the love

ജെഡിടിയിലെ സ്ട്രോങ്ങ് റൂം തുറന്നു എന്ന രീതിയില്‍ വരുന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് പേരാമ്പ്രയിലെ റിട്ടേണിംഗ് ഓഫീസർ.

video
play-sharp-fill

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എൻകോർ സോഫ്റ്റ്‌വെയറിലെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിനായി പോളിങ് രേഖകള്‍ സൂക്ഷിച്ച സീല്‍ ചെയ്യാത്ത മുറി സ്ഥാനാർത്ഥികളുടെ ഏജൻറ്മാരുടെ സാന്നിധ്യത്തില്‍ തുറന്നു.

ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളോ പോസ്റ്റല്‍ ബാലറ്റുകളോ സൂക്ഷിച്ച മുറി അല്ല തുറന്നതെന്നും റിട്ടേണിംഗ് ഓഫീസർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group