
ചങ്ങനാശ്ശേരി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപം തെരുവുനായയെ കൊന്നു കെട്ടിത്തൂക്കി പ്രതിഷേധം
കോട്ടയം: ചങ്ങനാശ്ശേരി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപം തെരുവുനായെ കൊന്നു പോസ്റ്റിൽ കെട്ടിത്തൂക്കി പ്രതിഷേധിച്ചു.
കെട്ടി തൂക്കിയതിന് താഴെ ഇലയിൽ പൂക്കളും വെച്ചിട്ടുണ്ട്. ഈ കൃത്യം ആരാണ് ചെയ്തത് എന്ന് അറിവായിട്ടില്ല.
സംസ്ഥാനത്ത് തെരുവുനായ്ക്കൾക്കെതിരെയുള്ള ആക്രമണം പലയിടത്തും തുടരുകയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0