
ഏഴ് വയസുകാരന് നേരെ പാഞ്ഞെടുത്ത് തെരുവുനായ കൂട്ടം, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
മലപ്പുറം: മലപ്പുറം തെന്നലയിൽ ഏഴ് വയസുകാരന് നേരെ പാഞ്ഞെടുത്ത് തെരുവുനായ കൂട്ടം. അറക്കൽ സ്വദേശി സിദ്ദിക്കിന്റെ മകൻ മുഹമ്മദ് ആശിറിനെയാണ് നായക്കൂട്ടം ആക്രമിക്കാൻ ശ്രമിച്ചത്. തലനാരിഴയ്ക്കാണ് കുട്ടി തെരുവു നായയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നു.
Third Eye News Live
0