play-sharp-fill
സംസ്ഥാനത്ത് ഇന്ന് (11/09/2023) സ്വർണ്ണ വിലയിൽ മാറ്റമില്ല; പവന് 43880 രൂപ

സംസ്ഥാനത്ത് ഇന്ന് (11/09/2023) സ്വർണ്ണ വിലയിൽ മാറ്റമില്ല; പവന് 43880 രൂപ

സ്വന്തം ലേഖകൻ

കോട്ടയം: സംസ്ഥാനത്ത് ഇന്ന് (11/09/2023) സ്വർണ്ണ വിലയിൽ മാറ്റമില്ല.

ഒരു ഗ്രാം സ്വർണ്ണത്തിന് 5485 രൂപയും ഒരു പവൻ സ്വർണ്ണത്തിന് 43880 രൂപയുമാണ് ഇന്നത്തെ വില.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയത്തെ ഇന്നത്തെ സ്വർണവില അരുൺസ്‌ മരിയ ഗോൾഡ്

ഗ്രാമിന് – 5485
പവൻ – 43880