play-sharp-fill
എസ്എസ്എൽസി പരീക്ഷയിൽ അതിരമ്പുഴ സെന്റ് മേരിസ് സ്കൂളിലെ വിദ്യാർത്ഥിനിയായ സാന്ദ്ര മരിയ ജോസഫിന് എല്ലാ വിഷയത്തിലും എ പ്ലസ്

എസ്എസ്എൽസി പരീക്ഷയിൽ അതിരമ്പുഴ സെന്റ് മേരിസ് സ്കൂളിലെ വിദ്യാർത്ഥിനിയായ സാന്ദ്ര മരിയ ജോസഫിന് എല്ലാ വിഷയത്തിലും എ പ്ലസ്

അതിരമ്പുഴ: എസ്എസ്എൽസി പരീക്ഷയിൽ അതിരമ്പുഴ സെന്റ് മേരിസ് സ്കൂളിലെ വിദ്യാർത്ഥിനിയായ സാന്ദ്ര മരിയ ജോസഫിന് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു.

ജോസഫ് കെ ജെയുടെയും റീസ ജോസഫിന്റെയും മകളാണ് സാന്ദ്ര മരിയ ജോസഫ്.