മൂലവട്ടം എസ്എൻഡിപി ശാഖയിലെ നറക്കെടുപ്പ് മാറ്റി വച്ചു April 10, 2020 WhatsAppFacebookXLinkedin Spread the loveസ്വന്തം ലേഖകൻ Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. മൂലവട്ടം: എസ്.എൻ.ഡി.പി യോഗം 1532 -ാം നമ്പർ ശാഖയിൽ 14 ന് വിഷു ദിനത്തിൽ നടത്താൻ തീരുമാനിച്ചിരുന്ന ശാഖാ വികസന ഫണ്ട് സമ്മാനക്കൂപ്പൺ നറക്കെടുപ്പ് കൊവിഡ് 19 ന്റെ ലോക്ക് ഡൗണിനെ തുടർന്നു മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. RELATED ARTICLESMORE FROM AUTHOR ഏറ്റുമാനൂർ ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം നടത്തുന്നു; അഭിമുഖം 17 ന് എറണാകുളം കുഴുപ്പിള്ളി ബീച്ചിൽ കുളിക്കാനിറങ്ങിയ 15കാരനെ കാണാതായി ;കുട്ടിക്കായുള്ള തിരച്ചിൽ പുരോഗമിക്കുന്നു വനിത ടി 20 ലോകകപ്പ്;പാകിസ്ഥാന് 171റൺസ് വിജയലക്ഷ്യം;അർദ്ധ സെഞ്ച്വറിയുമായി സ്മൃതി മന്ദാന അഞ്ച് വർഷത്തെ കടുത്ത നിയമയുദ്ധത്തിന് ശേഷം;വിവാഹമോചന ഹരജി കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് യുവതി;കോടതിമുറി സാക്ഷിയായത് വികാരനിർഭരമായ നിമിഷങ്ങള്‍ക്ക് കോട്ടയം ജില്ലയിൽ നാളെ(15/06/26)കിടങ്ങൂർ,രാമപുരം, പുതുപ്പള്ളി, പാലാ,ഗാന്ധിനഗർ, പാമ്പാടി തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടക്കുന്ന സ്ഥലങ്ങൾ ഇവ നിപ്പയിൽ ആശ്വാസം;സമ്പര്‍ക്കപ്പട്ടികയിലുള്ള 11 പേരുടെ പരിശോധനാഫലം നെഗറ്റീവ്; പട്ടികയിലെ 45 പേര് ആരോഗ്യപ്രവര്‍ത്തകര്‍