
എറണാകുളം: കുഴുപ്പിള്ളി ബീച്ചിൽ കുളിക്കാനിറങ്ങിയ 15കാരനെ കാണാതായി.
വൈറ്റില എളംകുളം സ്വദേശി അതുലിനെയാണ് കാണാതായത്.
കുട്ടിക്കായുള്ള തിരച്ചിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാലംഗ സംഘം ഇന്ന് വൈകിട്ടാണ് ബീച്ചിലെത്തിയത്.
കുളിക്കുന്നതിനിടെ ശക്തമായ തിരയിൽ അതുലിനെ കാണാതാവുകയായിരുന്നു.
വെളിച്ചക്കുറവും കടലിലെ ശക്തമായ തിരയും പരിഗണിച്ച് തിരച്ചിൽ അൽപ്പസമയത്തിനകം നിർത്തിവെച്ചേക്കും.







