
കോട്ടയം: ശിശുദിനത്തോടനുബന്ധിച്ച് ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ സ്‌കൂള്‍ വിദ്യാർത്ഥികള്‍ക്കായി ഒൻപതിന് ചങ്ങനാശേരി ഗവണ്‍മെന്റ് ഹയർ സെക്കൻഡറി സ്‌കൂളില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കും.
എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയർ സെക്കൻഡറി വിഭാഗങ്ങളില്‍ മലയാളം പ്രസംഗം, കഥാരചന, കവിതാ രചന, ഉപന്യാസം എന്നീയിനങ്ങളിലാണ് മത്സരങ്ങള്‍.
രാവിലെ ഒൻപതിന് രജിസ്‌ട്രേഷൻ ആരംഭിക്കും. പ്രധാന അദ്ധ്യാപകന്റെ സാക്ഷ്യപത്രം കൊണ്ടുവരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 9447355195,
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

9447366800. ശിശുദിന റാലി 14 ന് രാവിലെ 9 ന് ചങ്ങനാശേശരി നഗരസഭാ കവാടത്തില്‍ നിന്നാരംഭിക്കും.







