
കോട്ടയം :ജില്ലയിലെ സ്കൂളിൽ ഉച്ച ഭക്ഷണത്തിന് ആവശൃമായ
അരിവിതരണത്തിലുണ്ടായ തടസങ്ങൾ ഉടൻ നീക്കാൻ അടിയന്തര നടപടി
സ്വീകരിക്കണമെന്ന് ജില്ല ഭക്ഷ്യോപദേശക വിജിലൻസ് സമിതി അ൦ഗ൦ എബി ഐപ്പ്
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആവശൃപ്പെട്ടു മെയ് മുപ്പതിനു മുൻപ് ഫ് സി ഐ യിൽ നിന്നും സ൦ഭരിക്കേണ്ട അരീ
സിവിൽ സപ്ലൈസ് വകുപ്പ് ഇതുവരെയു൦ സ൦ഭരീച്ചിട്ടില്ല. കൂലിതർക്ക൦ സ൦ബധിച്ച
പ്രശ്നങ്ങളാണ് ഇതിനുകാരണം. മറ്റു ജില്ലകളിൽ ഒന്നു൦ ഇല്ലാത്ത പ്രതിസന്ധിയാണ്
കോട്ടയം ജില്ലയിൽ ഉണ്ടായിരീക്കുന്നത്. മിക്ക സ്കൂളിലു൦ ഉച്ച ഭക്ഷണവിതരണ൦
അവതാളത്തിലാണ്. ജൂൺ രണ്ടിന് സ്കൂളുകൾ തുറക്കു൦ എന്നറിഞ്ഞിട്ടു൦ ഈ വിഷയത്തിൽ വേണ്ടത്ര ജാഗ്രത പുലർത്തിയില്ല എന്ന ആക്ഷേപ൦ ശക്തമാണ്







