Spread the love

കോട്ടയം: കോട്ടയം ജില്ലയിലെ ഒമ്പതു നിയോജക മണ്ഡലങ്ങളിലെ വോട്ടുകള് എണ്ണുന്നത് അഞ്ച് കേന്ദ്രങ്ങളില്.
വോട്ടെണ്ണല് കേന്ദ്രങ്ങള് (ബ്രായ്ക്കറ്റില് നിയോജക മണ്ഡലങ്ങള്)

video
play-sharp-fill

കാര്മല് പബ്ലിക് സ്കൂള് പാലാ (പാലാ, കടുത്തുരുത്തി),ബസേലിയോസ് കോളജ്, കോട്ടയം (വൈക്കം),എംഡി സെമിനാരി ഹയര് സെക്കന്ഡറി സ്കൂള് കോട്ടയം (ഏറ്റുമാനൂര്, കോട്ടയം),എസ്ബി ഹയര് സെക്കന്ഡറി സ്കൂള്

ചങ്ങനാശേരി (പുതുപ്പള്ളി, ചങ്ങനാശേരി),സെന്റ് ജോര്ജ് കോളജ് അരുവിത്തുറ (കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്).
നാളെ രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. അതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. 9 മണിയോടെ ലീഡ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നില അറിയാം. 11 മണിയോടെ പൂർണമായ ഫലം പുറത്തു വരും. 12 മണിയോടെ കേരളം ആര് ഭരിക്കുമെന്ന വ്യക്തമായ സൂചന അറിയാം.