
കോട്ടയം: ബാലവേല ചെയ്യിച്ചെന്ന കേസില്‍ കോട്ടയം ശാസ്ത്രി റോഡിലെ 12 ടു 12 ബാർ ബി ക്യു ഇന്നിനെതിരെ നടപടി.
തൊഴില്‍ വകുപ്പ് നടത്തിയ പരിശോധനയില്‍ ഇവിടെ 13 വയസുള്ള ആണ്‍കുട്ടിയെ ജോലി ചെയ്യിക്കുന്നതായി കണ്ടെത്തി.
തുടർന്നും പരിശോധന നടത്തുമെന്ന് ജില്ലാ ലേബർ ഓഫീസർ എം. ജയശ്രീ അറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







