
കോട്ടയം : ശാസ്ത്രി റോഡിൽ വാഹനാപകടത്തിൽ യുവാവിന് പരിക്ക്. ഫോർച്യൂണർ കാറും ബുള്ളറ്റും കൂട്ടിയിടിച്ചാണ് അപകടം.
റൗണ്ടാന ഭാഗത്ത് നിന്നും ഇറക്കം ഇറങ്ങി വരികയായിരുന്നു ഫോർച്യൂണറിൽ ബുള്ളറ്റ് ഇടിക്കുകയായിരുന്നു. ഇടിയുടെ അഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ യുവാവിനെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്ക് ഗുരുതരമല്ല.
അപകടത്തിൽ കാറിന്റെ മുൻവശവും ബുള്ളറ്റും ഭാഗികമായി തകർന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group






