
ശങ്കരൻ നിര്യാതനായി
പാക്കിൽ : കൊച്ചുതോപ്പിൽ ശങ്കരൻ (കുഞ്ഞുകൊച്ച് – 73) നിര്യാതനായി. സംസ്‌കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ (28-08-2021). ഭാര്യ പെണ്ണമ്മ, പാമ്പാടി കാട്ടാം കുന്നിൽ കുടുംബാംഗം.
മക്കൾ : സുമ, സിന്ധു, സിനി
മരുമക്കൾ : ഷൈഹാൾ, മുരളി, മനോജ്
Third Eye News Live
0