സജിത ടിറ്റി നിര്യാതയായി
കോട്ടയം: കലക്ട്രേറ്റ് വാർഡ് പേൾ ഗാർഡൻസിൽ വേങ്കടത്ത് വീട്ടിൽ ടിറ്റി അലക്സിന്റെ (നാഷണൽ ഇൻഷുറൻസ് കോട്ടയം) ഭാര്യ സജിത ടിറ്റി (46) നിര്യാതയായി.
പരേത മീനടം തലപ്പള്ളിൽ കുടുംബാംഗം ആണ്. സംസ്കാരം വെള്ളിയാഴ്ച്ച മണർകാട് പള്ളിയിൽ.
മക്കൾ – ചിന്നു എൽസാ മാത്യു (കൊവൈ മെഡിക്കൽ കോളേജ് കോയമ്പത്തൂർ ) അലക്സ് മാത്യു .
Third Eye News Live
0