Spread the love

തിരുവനന്തപുരം: സംസ്ഥാനത്തെഗവ. ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ 27 പ്രിൻസിപ്പൽമാരെ സ്ഥലംമാറ്റി.

video
play-sharp-fill

സ്ഥാനക്കയറ്റം ലഭിച്ചവർക്കും പ്രിൻസിപ്പൽ തസ്തികയിൽ താത്കാലികമായി നിയമിച്ചവർക്കുമാണ് സ്ഥലംമാറ്റം.

ഇവരുടെ നിയമനത്തിനെതിരായ ഹർജികൾ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ പരിഗണനയിലിരിക്കെയാണിത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ ശുപാർശയുമുണ്ട്. സ്ഥലംമാറ്റപ്പെട്ട പ്രിൻസിപ്പൽമാർ:-വി.ഉമാജ്യോതി-തൈക്കാട് ആർട്സ് കോളേജ്

,കെ.എം. മണിലാൽ-ഗവ. കോളേജ്,ആറ്റിങ്ങൽ,എം.ഗണേഷ്-കാര്യവട്ടം ഗവ. കോളേജ്,ജി.ആശ-ഗവ. കോളേജ് നെടുമങ്ങാട്,ചിത്ര ത്രിവിക്രമൻ-വഴുതക്കാട് വിമൻസ് കോളേജ്,ആർ.ജി അഭിലാഷ് കാഞ്ഞിരംകുളം കെ.എൻ.എം കോളേജ്,

ആർ.സന്തോഷ്-മലയിൻകീഴ് എം.എം.എസ് കോളേജ്,ആർ.ജോളി ബോസ്-യൂണിവേഴ്സിറ്റി കോളേജ്,സി.പി.ഷഹീദ്-മീഞ്ചന്ത ഗവ. കോളേജ്,ജിസ ജോസ്-കൊയിലാണ്ടി ഗവ. കോളേജ്,പി.പ്രിയ മാനന്തവാടി ഗവ. കോളേജ്,ഒ.സി അലോഷ്യസ്-ബ്രണ്ണൻ കോളേജ്,സിനുമോൾ തോമസ്-പള്ളിക്കുന്ന് കൃഷ്ണമേനോൻ കോളേജ്,ടി.ബിന്ദു ശർമ്മിള-എളേരിത്തട്ട് ഇ.കെ.എൻ.എം കോളേജ്,

വി.കണ്ണൻ-കരിന്തളം കോളേജ്,ഇ.മാത്യൂസ് പ്ലാമൂട്ടിൽ-ചവറ ബേബിജോൺ കോളേജ്,മാധവൻ നമ്പൂതിരി-അമ്പലപ്പുഴ ഗവ. കോളേജ്,

പി.ജെ വിൻസെന്റ്-മൂന്നാർ ഗവ. കോളേജ്,ബ്ലൂമി ജോസഫ്-വൈപ്പിൻ ഗവ. കോളേജ്,പി.മനോജ് കുമാർ-മഹാരാജാസ് കോളേജ്, റോയ് സ്കറിയ-കൂത്താട്ടുകുളം ടി.എം ജേക്കബ് കോളേജ്,

ബി.പ്രദീപ് കുമാർ-ചിറ്റൂർ കോളേജ്,കെ.ടി ചന്ദ്രമോഹനൻ-അട്ടപ്പാടി ഗവ. കോളേജ്, മായ സി. നായർ-വിക്ടോറിയ കോളേജ്,പാലക്കാട്,പി.ആർ. ജോൺ-പട്ടാമ്പി നീലകണ്‌ഠ കോളേജ്,

ആർ.രമ്യ-കുട്ടനെല്ലൂർ സി.അച്യുതമേനോൻ കോളേജ്,പ്രിയ. പി. മേനോൻ-കൊടുങ്ങല്ലൂർ കെ.കെ.ടി.എം ഗവ. കോളേജ്.