റിട്ട. ഡെപ്യൂട്ടി കളക്ടർ കെ ആർ സുശീല നിര്യാതയായി

റിട്ട. ഡെപ്യൂട്ടി കളക്ടർ കെ ആർ സുശീല നിര്യാതയായി

കോട്ടയം : കാരാപ്പുഴ പതിനാറിൽചിറ മണത്ര വീട്ടിൽ പരേതനായ രാമകൃഷ്ണന്റെ ( Rtd Postmaster) ഭാര്യ കെ ആർ സുശീല 82 വയസ്സ് (റിട്ട. ഡെപ്യൂട്ടി കളക്ടർ ) ചെന്നൈയിലുള്ള മകന്റെ വസതിയിൽ വെച്ച് നിര്യാതയായി. സംസ്ക്കാരം നാളെ രാവിലെ ( 25.6.22) 11 മണിക്ക് കാരാപ്പുഴ മണത്ര കുടുംബ വീട്ടിൽ നടക്കും.

മക്കൾ : സജീവ് കുമാർ (ചീഫ് മാനേജർ, കാനറാ ബാങ്ക്, അഡ്വ.സുദേവ് കുമാർ ചെന്നൈ ( ഡെപ്യൂട്ടി ലീഗൽ അഡ്വൈസർ സി ബി ഐ )

മരുമക്കൾ : സ്മിത സജീവ്‌ ( ഫെഡറൽ ബാങ്ക് ), ആശാ സുദേവ് (പ്രിൻസിപ്പൽ, സവീത സ്കൂൾ ഓഫ്‌ ലോ ചെന്നൈ ).

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group