play-sharp-fill
റോസാമ്മ നിര്യാതയായി

റോസാമ്മ നിര്യാതയായി

കണ്ണൂർ വാഴകുണ്ടം വീട്ടിൽ റോസ്സമ്മ (90) നിര്യാതയായി. സംസ്ക്കാരം ഇന്ന് 11.30 മണിക്ക് വാഴകുണ്ടം പള്ളി സെമിത്തെരിയിൽ. മകൻ : ജെലറ്റ് മോൻ ജോസ് (പരുത്തുംപാറ ഫ്രണ്ട്‌സ് ഓട്ടോ സ്വാശ്രയ സംഘം പ്രസിഡന്റ്‌ ).