അടിതെറ്റിയാൽ ആനയും വീഴും ; ഗതാഗതമന്ത്രിയുടെ ഔദ്യോഗിക വാഹനം നിയന്ത്രണംവിട്ട്‌ മൂന്നു സ്‌കൂട്ടറുകൾ ഇടിച്ചു തെറിപ്പിച്ചു

അടിതെറ്റിയാൽ ആനയും വീഴും ; ഗതാഗതമന്ത്രിയുടെ ഔദ്യോഗിക വാഹനം നിയന്ത്രണംവിട്ട്‌ മൂന്നു സ്‌കൂട്ടറുകൾ ഇടിച്ചു തെറിപ്പിച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഗതാഗത മന്ത്രിയുടെ ഔദ്യോഗിക വാഹനം മൂന്നു സ്‌കൂട്ടറുകൾ ഇടിച്ചിട്ടു. സംഭവത്തിൽ ആർക്കും പരിക്കില്ല. നടുവണ്ണൂർ – ഇരിങ്ങത്ത് റോഡിൽ ചാവട്ട് പള്ളിക്ക് സമീപമായിരുന്നു അപകടം.

നിയന്ത്രണംവിട്ട മന്ത്രിയുടെ വാഹനം നിർത്തിയിരുന്ന സ്‌കൂട്ടറുകളിൽ ഇടിക്കുകയായിരുന്നു. ചാവട്ട് പള്ളിയിലെ നബിദിന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയവരുടെതായിരുന്നു സ്‌കൂട്ടർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മന്ത്രി മണിയൂരിലേക്കു പോകുമ്പോാഴായിരുന്നു അപകടമുണ്ടായത്. പോലീസ് വാഹനത്തിലാണ് മന്ത്രി യത്ര തുടർന്നത്. പോലീസെത്തി മന്ത്രിയുടെ കാർ സ്റ്റേഷനിലേക്ക് മാറ്റി.