play-sharp-fill
എസ്എസ്എൽസി പരീക്ഷയിൽ സി എം എസ് കോളേജ് എച്ച് എസ് എസ് സ്കൂളിലെ റിയാൻ എബ്രഹാം രഞ്ജിത്തിന് ഫുൾ എ പ്ലസ്

എസ്എസ്എൽസി പരീക്ഷയിൽ സി എം എസ് കോളേജ് എച്ച് എസ് എസ് സ്കൂളിലെ റിയാൻ എബ്രഹാം രഞ്ജിത്തിന് ഫുൾ എ പ്ലസ്

കോട്ടയം : എസ്എസ്എൽസി പരീക്ഷയിൽ സി എം എസ് കോളേജ് എച്ച് എസ് എസ് സ്കൂളിലെ റിയാൻ എബ്രഹാം രഞ്ജിത്തിന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.

രഞ്ജിത്ത് കെ തമ്പി – വിനീത രഞ്ജിത്ത് ദമ്പതികളുടെ മകനാണ് റിയാൻ എബ്രഹാം രഞ്ജിത്ത്.