കോട്ടയം കാരാപ്പുഴ സ്വദേശി രജിത്ത് ഹംസ ബഹറിനിൽ നിര്യാതനായി

കോട്ടയം കാരാപ്പുഴ സ്വദേശി രജിത്ത് ഹംസ ബഹറിനിൽ നിര്യാതനായി

Spread the love

കോട്ടയം: കാരാപ്പുഴ ലീന മൻസിൽ രജിത്ത് ഹംസ(51) ബഹറിനിൽ നിര്യാതനായി. പിതാവ് വി എ. ഹംസ,മാതാവ് സെലീന ഹംസ .

ഭാര്യ ഷാഹിദ രജിത്ത്( ഓച്ചിറ കൊച്ചുതറ കുടുംബാംഗം ആണ്) മകൾ അഷിത രജിത്ത്

സഹോദരങ്ങൾ സജിത്ത് ഹംസ, ഡോ.വിജിത്ത് ഹംസ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കബറടക്കം 7.11.23 (ചൊവ്വ) ,താഴത്തങ്ങാടി ജുമാ മസ്ജിദ് സമയം 10.30 am