
കോട്ടയത്ത് വീട്ടില്‍ ആളില്ലാത്ത സമയം നോക്കി പെൺകുട്ടിയ്ക്ക് നേരെ പീഡന ശ്രമം ; അയല്‍വാസിയ്ക്ക് എതിരെ പരാതിയുമായി പതിനേഴുകാരി
സ്വന്തം ലേഖിക
കോട്ടയം: പട്ടികജാതി വിഭാഗത്തില്‍ പെട്ട പതിനേഴുകാരിയെ പീഡിപ്പിക്കാന്‍ ശ്രമമെന്ന് പരാതി. കോട്ടയം പൂവത്തോടാണ് സംഭവം.
ഇന്നലെ ഉച്ചയ്ക്ക് വീട്ടില്‍ ആളില്ലാത്ത സമയത്താണ് പ്രതി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. അയല്‍വാസി ടോമിക്കെതിരെ പെണ്‍കുട്ടി പാലാ പൊലീസില്‍ പരാതി നല്‍കി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0