മഴ മുന്നൊരുക്കം: കെ.എസ്.ഇ.ബി കൺട്രോൾ റൂം തുറന്നു

സ്വന്തം ലേഖകൻ

കോട്ടയം: അതിശക്തമായ മഴ സാധ്യത പ്രവചിച്ചിട്ടുള്ളതിനാൽ വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട് തടസങ്ങളും അപകടങ്ങളും ഉണ്ടായേക്കാവുന്ന സാഹചര്യം പരിഗണിച്ച് കെ.എസ്.ഇ.ബി കൺട്രോൾ റൂമുകൾ തുറന്നു.

പാലാ സർക്കിളിൽ രണ്ടും കോട്ടയം സർക്കിളിൽ ഒന്നും വീതം കൺട്രോൾ റൂമുകളുണ്ട് ബന്ധപ്പെടേണ്ട നമ്പരുകൾ :
പാലാ ഡിവിഷൻ ( 9496018396) , പൊൻകുന്നം ഡിവിഷൻ ( 9496018397)
കോട്ടയം സർക്കിൾ ( 9496008062, 94960 18399)

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എം.ജി ശ്രീകുമാറിന്റെ കഴക്കൂട്ടം സരിഗമ സ്കൂൾ ഓഫ് മ്യൂസിക്
▂▂▂▂▂▂▂▂▂▂▂▂▂.
ക്രിസ്മസ്-പുതുവത്സര ബാച്ചിലേക്ക് അഡ്മിഷൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. (online/offline ) കർണാടക സംഗീതം, ഫിലിം സോങ്സ്, ഹിന്ദുസ്ഥാനി,വീണ, തബല, ഹാർമോണിയം, ഗിത്താർ, പിയാനോ, വയലിൻ)
+919037588860
Visit Facebook Page