ശക്തമായ മഴയ്ക്ക് സാധ്യത; രക്ഷാപ്രവർത്തനങ്ങൾക്കായി മത്സ്യബന്ധന വള്ളങ്ങൾ കോട്ടയത്തെത്തി

സ്വന്തം ലേഖകൻ

കോട്ടയം: അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ രക്ഷാ പ്രവർത്തനങ്ങൾക്കായി മൂന്നു മത്സ്യബന്ധന വള്ളങ്ങൾ ജില്ലയിൽ എത്തിച്ചു.

11 മത്സ്യത്തൊഴിലാളികളും എത്തി. ചങ്ങനാശേരി മുനിസിപ്പൽ ഗ്രൗണ്ടിലാണ് വള്ളങ്ങൾ ലോറിയിൽ എത്തിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സഹകരണ – രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ ഫിഷറീസ് മന്ത്രി സജി ചെറിയാനുമായി ബന്ധപ്പെട്ട് ആലപ്പുഴ തോട്ടപ്പള്ളിയിൽ നിന്ന് ഫിഷറീസ് വകുപ്പു മുഖേനയാണ് വള്ളവും മത്സ്യത്തൊഴിലാളികളെയും എത്തിച്ചത്.

എം.ജി ശ്രീകുമാറിന്റെ കഴക്കൂട്ടം സരിഗമ സ്കൂൾ ഓഫ് മ്യൂസിക്
▂▂▂▂▂▂▂▂▂▂▂▂▂.
ക്രിസ്മസ്-പുതുവത്സര ബാച്ചിലേക്ക് അഡ്മിഷൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. (online/offline ) കർണാടക സംഗീതം, ഫിലിം സോങ്സ്, ഹിന്ദുസ്ഥാനി,വീണ, തബല, ഹാർമോണിയം, ഗിത്താർ, പിയാനോ, വയലിൻ)
+919037588860
Visit Facebook Page