
ലോസാഞ്ചലസ്: ലോകകപ്പ് ഫുട്ബാള്‍ നോക്കൗട്ട് റൗണ്ടിലെ ആദ്യ ജയം കാനഡയ്ക്ക്.
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരത്തിന്റെ ഇൻജുറി ടൈമില്‍ കാനഡയുടെ നായകൻ യുസ്താക്കിയോയാണ് വിജയഗോള്‍ നേടിയത്. പലതവണ ഗോളിനടുത്തുവരെയെത്തിയ ശേഷമാണ് കാനഡ അവസാനസമയത്ത് 1-0ത്തിന് ജയിച്ചത്.
ഇന്ന് നടക്കുന്ന നോക്കൗട്ട് മത്സരങ്ങളില്‍ ബ്രസീല്‍ ജപ്പാനെയും ജർമ്മനി പരാഗ്വേയേയും നേരിടും. 32 ടീമുകളാണ് രണ്ടാം റൗണ്ടില്‍ മത്സരിക്കുന്നത്. പ്രാഥമിക റൗണ്ടില്‍ കളിച്ച 10 ആഫ്രിക്കൻ ടീമുകളില്‍ ഒമ്പതും നോക്കൗട്ടിലെത്തി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏഷ്യൻ രാജ്യമായി ജപ്പാൻ മാത്രം. ദക്ഷിണാഫ്രിക്ക, ഈജിപ്ത്, കോംഗോ, ഐവറി കോസ്റ്റ്, കേപ് വെർദേ എന്നിവർ നോക്കൗട്ടിലെത്തുന്നത് ആദ്യം.







