Spread the love

കോട്ടയം: ഭരണകക്ഷിയിലെ എംഎൽഎക്ക് പോലും പോലീസിൽ വിശ്വാസമില്ലാതെയായെന്ന് മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ .

video
play-sharp-fill

ഗൗരവകരമായ വെളിപ്പെടുത്തലുകളാണ് അൻവർ നടത്തിയത്.
സർക്കാർ ഒരു മറുപടിയും പറയാത്തത് എന്തുകൊണ്ടാണന്ന് തിരുവഞ്ചൂർ ചോദിച്ചു.

മൗനത്തിന് പിന്നിൽ .പറയുന്ന കാര്യങ്ങളൊക്കെ സത്യമാണെന്ന് കരുതണം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആഭ്യന്തരവകുപ്പിന് തല ഉയർത്തി നിൽക്കണമെങ്കിൽ ഇതിനൊക്കെ മറുപടി നൽകണം

മഞ്ഞു മലയുടെ ഒരറ്റം മാത്രമാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത് എന്നും ഭയപ്പാടോടുകൂടെ മാത്രമേ ജനങ്ങൾക്ക് പുറത്തിറങ്ങി നടക്കാൻ ആകൂ എന്ന് വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.

വകുപ്പുതലാന്വേഷണം പോര അതിൽ യാഥാർത്ഥ്യം പുറത്തു വരില്ല.

ജുഡീഷ്യൽ സ്ക്രൂട്ടിനി വേണമെന്നദ്ദേഹം പറഞ്ഞു