Spread the love

കോട്ടയം ജില്ലയിൽ നാളെ (18/05/2026)കടുത്തുരുത്തി,പാമ്പാടി, പുതുപ്പള്ളി, പൂഞ്ഞാർ തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

video
play-sharp-fill

കടുത്തുരുത്തി : കടുത്തുരുത്തി സബ്‌സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കടുത്തുരുത്തി ടൗൺ, ആയാംകുടി എന്നീ ഫീഡറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ 18/05/2026 (തിങ്കളാഴ്ച ) രാവിലെ 7 മുതൽ ഉച്ചക്ക് 1 മണി വരെ വൈദ്യുതി മുടങ്ങും.

അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ ആറുമാനൂർ എസ് ബി ഐ ട്രാൻസ്ഫോർമറിൽ രാവിലെ 8മണിമുതൽ 5മണിവരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മാലം പാലം, തുരുത്തിപ്പടി,ജോൺ ഓഫ് ഗോഡ്, ജേക്കബ് ബേക്കറി, മൗണ്ട് മേരി, പഴയിടത്തു പടി , കാലായിൽ പടി, കോളേജ്, കാവുംപടി, നടയ്ക്കൽ . പാലക്കോട്ട് പടി, കല്ലൂർ കൊട്ടാരം, മുണ്ടയ്ക്കൽ പടി ട്രാൻസ്ഫോമറുകളിൽ നാളെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മുണ്ടയ്ക്കൽക്കാവ് ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും.

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന pathambuzha, രാജീവ് ഗാന്ധി കോളനി, മന്നം, മലയിഞ്ചിപ്പാറ, കുഴിമ്പള്ളി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 08:00 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും.

കൊല്ലപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കൊല്ലപ്പള്ളി ടൌൺ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 08:00 മുതൽ 02.00 വരെ വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ട്രൈൻ വില്ല, ആനത്താനം, എം ഒ സി ,മന്ദിരം കോളനി,റബർ ബോർഡ് ലാബ്, കുട്ടൻചിറപ്പടി, ആൻസ് ബോർമ എന്നീ ട്രാൻസ്ഫോർമറിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചേന്നംപള്ളി ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ രാവിലെ 9 am മുതൽ 1 pm വരെയും മണ്ണാത്തിപ്പാറ ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ 2pm മുതൽ 5 pm വരെയും നാളെ വൈദ്യുതി മുടങ്ങുന്നതാണ്.