കെപിസിസി പ്രസിഡൻറ് കെ സുധാകരൻ എംപി യുടെ പ്രൈവറ്റ് സെക്രട്ടറി പി.പി.സുരേന്ദ്രൻ അന്തരിച്ചു
കെപിസിസി പ്രസിഡൻറ് കെ സുധാകരൻ എംപി യുടെ പ്രൈവറ്റ് സെക്രട്ടറി പി.പി.സുരേന്ദ്രൻ അന്തരിച്ചു. കഴിഞ്ഞ 36 വർഷമായി കെ. സുധാകരൻ്റെ പ്രൈവറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
പേരൂർക്കട സ്വദേശിയാണ്. ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് തൈക്കാട് ശാന്തി കവാടത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും.
ഭാര്യ :സുലേഖ മക്കൾ: അതുൽ, അൽക്ക മരുമക്കൾ: സനു സഹദേവൻ, സോജ ജേക്കബ്, ചെറുമകൾ: തുഷിത സനു
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0