video
play-sharp-fill

കോട്ടയം ജില്ലയിൽ നാളെ (17/05/2024) തെങ്ങണാ, കുമരകം, പള്ളം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (17/05/2024) തെങ്ങണാ, കുമരകം, പള്ളം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ (17/05/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തെങ്ങണാ. No 1, NO 2, പഴയബ്ലോക്ക്, കോട്ടപ്പുറം, പുന്നക്കുന്ന്, എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ (17-05-2024) 9.30 മുതൽ 5.30 വരെയും പയ്യമ്പള്ളി ട്രാൻസ്ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അയർകുന്നം സെക്ഷൻ പരിധിയിലെ പൂതിരി,എട്ടുപറ,ഒറവക്കൽ,വടക്കൻ മണ്ണൂർ,ചിറപ്പാലം,അമയന്നൂർ,പുതുപ്പള്ളിക്കുന്നു എന്നീഭാഗങ്ങളിൽ നാളെ (17/05/24) രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇടക്കരി , കുന്നുംപുറം , അയ്യംമാത്ര, മഹിളാ സമാജം , പണിക്കാശ്ശേരി എന്നീ ട്രാൻസ്ഫോർമറുകളിൽ 17 -05 -2024 രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ചീനിക്കുഴി, ഇറിഗേഷൻ, മഞ്ചാടിക്കവല, പാറമ്പുഴ ഭാഗങ്ങളിൽ 17-5-24 രാവിലെ 9.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പള്ളം പവർഹൗസ് ജംഗ്ഷൻ, പള്ളം മിനി ഇൻഡസ്ട്രി, പാക്കിൻ അംബലം, ബോർന്മകവല എന്നീ ഭഗങ്ങളിൽ നാളെ (17-05-2024) രാവിലെ 9.30 മുതൽ 5മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.