
സ്വന്തം ലേഖകൻ
തിരുവനന്തപുരത്ത് പൊലീസ് ജീപ്പ് പുഴയിലേക്ക് മറിഞ്ഞു. തിരുവനന്തപുരം കരിക്കകത്താണ് സംഭവം. പേട്ട പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് പാർവതി പുത്തനാറിലേക്ക് മറിഞ്ഞത്.
ബൈക്കിന് സൈഡ് കൊടുക്കവെയാണ് അപകടം സംഭവിച്ചത്. വാഹനത്തിൽ ഉണ്ടായിരുന്ന രണ്ടു പൊലീസുകാരും പരിക്കില്ലാതെ രക്ഷപ്പെട്ടു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവം നടന്നത് ഇന്ന് പുലർച്ചെ രണ്ടരയോടെ.







