വീട്ടില്‍ കണ്‍സള്‍ട്ടേഷനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ ഡോക്ടര്‍ അറസ്റ്റിൽ

വീട്ടില്‍ കണ്‍സള്‍ട്ടേഷനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ ഡോക്ടര്‍ അറസ്റ്റിൽ

സ്വന്തം ലേഖിക

കൊച്ചി: കൊച്ചിയില്‍ വീട്ടില്‍ കണ്‍സള്‍ട്ടേഷനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച ഡോക്ടര്‍ അറസ്റ്റില്‍.

കമ്പനിപ്പടി കാപ്പിക്കര വീട്ടില്‍ ജോര്‍ജ് ജോണിനെ (46) ആണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. വൈകീട്ട് കോടതിയില്‍ ഹാജരാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group