video
play-sharp-fill
13 കാരനെ പീഡിപ്പിക്കാൻ ശ്രമം ; മുൻ പഞ്ചായത്ത് പ്രസിഡന്റ് പോക്സോ കേസിൽ അറസ്റ്റിൽ; പ്രതി കോൺഗ്രസിന്റെ പ്രാദേശിക നേതാവ്

13 കാരനെ പീഡിപ്പിക്കാൻ ശ്രമം ; മുൻ പഞ്ചായത്ത് പ്രസിഡന്റ് പോക്സോ കേസിൽ അറസ്റ്റിൽ; പ്രതി കോൺഗ്രസിന്റെ പ്രാദേശിക നേതാവ്

സ്വന്തം ലേഖകൻ

തൃശൂർ : 13 കാരനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽ. തൃശൂർ കോലഴി പഞ്ചായത്തിലെ മുൻ പ്രസിഡന്റ് പി.ജി.ഉണ്ണികൃഷ്ണൻ (57) ആണ് പോക്സോ കേസിൽ അറസ്റ്റിലായത്.

കോൺഗ്രസിന്റെ പ്രാദേശിക നേതാവാണ് ഉണ്ണികൃഷ്ണൻ. തൃശൂർ കൂറ്റുർ പാടത്തിന് സമീപമാണ് കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്കൂൾ കൗൺസിലറോടാണ് കുട്ടി കാര്യങ്ങൾ പറഞ്ഞത്. തുടർന്ന് കുട്ടിയുടെ വീട്ടുകാർ പൊലീസിനെ സമീപിക്കുകയായിരുന്നു.

വിയ്യൂർ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags :