Spread the love

പാലക്കാട് :ഗുരുതര ആരോപ ണങ്ങളെത്തുടർന്നു സിപിഎം ബ്രാഞ്ചിലേക്കു തരംതാഴ്ത്തപ്പെട്ട പി. കെ ശശി കെടിഡിസി ചെയർമാൻ സ്ഥാനത്തു തുടരുന്നതു
സംബന്ധിച്ച് മുഖ്യമന്ത്രി തീരുമാനമെടുക്കും.

video
play-sharp-fill

ചെയർമാൻ പദവിയിൽ നിന്നു ശശിയെ മാറ്റണമെന്നു സിപിഎം ജില്ലാ നേത്യയോഗം ആവശ്യപ്പെട്ടിട്ടും അദ്ദേഹം സ്‌ഥാനത്തു തുടരുന്നതു പൊതുജനമധ്യത്തിൽ പാർട്ടിക്കു ക്ഷീണം

ചെയ്യുമെന്നു നേതാക്കൾ ക്കിടയിൽ ചർച്ചയുണ്ടെങ്കിലും വിഷത്തിൽ മുഖ്യമന്ത്രിയുടേതാകും അന്തിമ തീരുമാനം. ഇക്കാര്യം ശശിയെ അറിയിച്ചതായാണു വിവരം. ബ്രാഞ്ച് അംഗം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോർപറേഷൻ തലപ്പത്ത് ഇരിക്കാൻ പാടില്ലെന്ന വ്യവസ്‌ഥയില്ലെന്നു ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ്ബാബു പറഞ്ഞത് ഇതിന്റെ തുടർച്ചയാണെന്നാണു സൂചന. ചുമതല പാർട്ടി

എൽപി ക്കുന്നതാണെന്നും പാർട്ടി അംഗമായ കാലത്തോളം ഏതു ചുമതലയും വഹിക്കാമെന്നും ഉചിതമായ തീരുമാനം പാർട്ടി എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി