play-sharp-fill
മുഖ്യമന്ത്രി പിണറായി വിജയൻ വിദേശ പര്യടനത്തിന് യാത്ര തിരിച്ചു: ഭാര്യയും കൊച്ചുമകനും ഒപ്പമുണ്ട്

മുഖ്യമന്ത്രി പിണറായി വിജയൻ വിദേശ പര്യടനത്തിന് യാത്ര തിരിച്ചു: ഭാര്യയും കൊച്ചുമകനും ഒപ്പമുണ്ട്

തിരുവനന്തപുരം: 16 ദിവസത്തെ വിദേശ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലേക്ക് യാത്ര തിരിച്ചു.

ഇന്ന് രാവിലെ കൊച്ചിയിൽ നിന്നാണ് അദ്ദേഹം ദുബായിലേക്ക് പോയത്.

ഭാര്യ കമലയും കൊച്ചുമകനും ഒപ്പമുണ്ടായിരുന്നു. സ്വകാര്യ സന്ദർശനത്തിന്റെ ഭാഗമായാണ് ദുബായ് യാത്ര. മകനേയും കുടുംബത്തേയും അദ്ദേഹം സന്ദർശിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദുബായ് സന്ദർശനത്തിനു പുറമെ ഇന്തോനേഷ്യയിലും സിംഗപ്പൂരിലും മുഖ്യമന്ത്രി സന്ദർശനം നടത്തും.