തുരുത്തി പറപ്പള്ളിൽ സിബി ജോസഫ് (സിബിച്ചൻ -58) നിര്യാതനായി

തുരുത്തി പറപ്പള്ളിൽ സിബി ജോസഫ് (സിബിച്ചൻ -58) നിര്യാതനായി

Spread the love

തിരുത്തി: കോട്ടയം മാർക്കറ്റിലെ പ്രമുഖ വ്യാപാരിയായിരുന്ന തുരുത്തി പറപ്പള്ളിൽ സിബി ജോസഫ് നിര്യാതനായി. സംസ്‌കാരം ജൂൺ 18 വ്യാഴാഴ്ച വൈകിട്ട് മൂന്നിന് തുരുത്തി മർത്തമറിയം ഫൊറോന പള്ളിയിൽ.

ഭാര്യ – ജാൻസി, കണ്ണാടി പത്തിൽ കുടുംബാംഗം
മക്കൾ – നീനു, മോനു, നിവിയ (മൂന്നു പേരും കുവൈറ്റ്)
മരുമക്കൾ – ലിജോ കൊച്ചില്ലം കുറിച്ചി (കുവൈറ്റ്), സിനി കല്ലൂർ മീനടം (കുവൈറ്റ്), ജിയോ ഏറ്റുമാനൂർ വലിയപറമ്പിൽ നെടുമണ്ണി (ദുബായ്)