കാപ്പിക്കും പാം ഓയിലിനും മന്ത്രിയെ നിയമിച്ച് പപ്പുവ ന്യൂ ഗിനിയ
പോര്‍ട്ട് മോര്‍സ്ബി: ലോകത്തിലെ ആദ്യത്തെ പാം ഓയിൽ, കോഫി മന്ത്രിമാരെ പപ്പുവ ന്യൂ ഗിനിയ പ്രധാനമന്ത്രി ജെയിംസ് മരാപെ പ്രഖ്യാപിച്ചു. പുതിയ വകുപ്പിലേക്കുള്ള നിയമനം രാജ്യത്തെ പ്രധാന കൃഷി സമ്പ്രദായത്തിന്‍റെ വികസനത്തിനായിട്ടാണെന്ന് മരാപെ പറഞ്ഞു. വോട്ടിൽ തിരിമറി നടത്തിയെന്ന ആരോപണത്തെ തുടർന്ന് രണ്ടാമത് നടത്തിയ തെരഞ്ഞെടുപ്പില്‍ ജയിച്ച മരാപെ ഈ മാസം ആദ്യമായിരുന്നു അധികാരമേറ്റെടുത്തത്.
Third Eye News K
0