പാലാ പൂവരണിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് ടിപ്പറിലിടിച്ച് അപകടം : ആര്‍എസ്എസ് നേതാവായ 33 കാരന് ദാരുണാന്ത്യം
സ്വന്തം ലേഖകൻ
പാലാ: പാലാ പൂവരണിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് ടിപ്പറിലിടിച്ച് ആര്‍എസ്എസ് നേതാവ് മരിച്ചു.
കുറ്റിയാങ്കല്‍ വിഷ്ണു കെഎസ് ആണ് മരിച്ചത്. 33 വയസ്സായിരുന്നു. സംസ്‌ക്കാരം ഇന്ന് വൈകിട്ട് വീട്ടുവളപ്പില്‍.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0